En Yesuve

Christian Devotional

എൻ യേശുവേ | En Yesuve | A Sands Media House© 2025

Lyrics & Composition: Sijo Mathew Jacob
Vocals: Sharun Varghese & Jophy Mathew
Executive Producer: Jerry Chakkitta | Sands Media House

Music Credits:
Key Programmer: David Shone
Guitar: Alex Mathew
Woodwind: Aby Joseph

Studio Credits:
Vocal Recordings: Benson Jerrom Mathew
Studio: Living Music Studio Ranni
Mixing & Mastering: David Shone - DML Studios
Recording Coordinator: Stanley Abraham Ranni

Video Featuring:
Singers: Sharun Varghese & Jophy Mathew
Keys: David Shone
Woodwind: Aby Joseph
Guitar: Alex Mathew
Drums: Delish Daniel

Video Credits:
DOP: Joseph Mezhuveli
Coloring & Edits: Febin Babu
Shooting Floor: Excel Media Kumbanad

Publicity & Banner:
Poster Design: Astra
Exclusive & Audio on: Manorama Music
Banner: SANDS MEDIA HOUSE©

Special Thanks to Dr. Ibson Jacob for his big support

Thanks to:
Colins J Paul
Retheesh Kumar A R
Jeffin Johnykutty

For Minus Track, mail at :-  music@sijomathewjacobofficial.com 

A SIJO MATHEW JACOB MUSICAL©
♪ Album Available on all Online Digital Platforms

Lyrics

എൻ യേശുവേ മഹോന്നതാ
നിന്നെ ഞാന്‍ വാഴ്ത്തുന്നു (2)
ലോകം എന്നെ വെറുത്താലും
ദേഹമെല്ലാം ശയിച്ചാലും
ആത്മാവേ തന്നാ ദൈവമേ
ആരാധ്യനെ നിന്നിൽ ഞാന്‍ ചേർന്നിടും (2)

മരുഭൂവില്‍ ഏകനായി നിന്നപ്പോഴും
തീച്ചൂളയില്‍ വീണപ്പോഴും (2)
താങ്ങിയ നിൻ കരം നിന്‍ കൃപ മാത്രവും
ഇന്നയോളം നീ ‍പുലർത്തി (2)   (എൻ യേശുവേ...)

കൂട്ടത്തില്‍ നിന്ന്‌ എന്നെ മാറ്റി നിർത്തി
കൂടെ നിന്നോര്‍ നിന്ദിച്ചപോൾ (2)
യേശുവേ നീ ചൊല്ലി മാനിക്കും നിന്നെ ഞാന്‍
കൂട്ടുകാരില്‍ ഉപരിയായി (2)   (എൻ യേശുവേ...)

Feedback
En Yesuve