Secular/Seasonal
Aaron Productions Niranam Presents
ആദ്യം – Aadhyam
A Romantic Musical Album
Vocal: Sumesh Ayroor
Lyrics: Joshua Adoor
Music: Sijo Mathew Jacob
Programming Mix & Mastering: Anish Thekkekkara
Producer: Shiju Pazhangaril
A SIJO MATHEW JACOB MUSICAL
For Minus Track, mail at :- music@sijomathewjacobofficial.com
Lyrics
അകലയായി കണ്ട നിൻ ചേലെഴും തൂമുഖം..
എൻ കനവതിൻ പുംതോപ്പിലെ പൂക്കാലമായി തീർന്നിതാ..
നീ തീർത്തോര പൂവസന്തം മയതയായി മറയാതയായി
ആരെന്നോ എവിടെന്നോ അറിയാതെ...
ആദ്യം കണ്ട നേരം തന്നെ
ഖൽബിൽ കൂട് കൂട്ടി
ഇവൾ എൻ ആത്മാവിൽ സഖിയായ്... ഓ ഓ.....
നീ പോകും ദൂരം ഞാൻ തേടുന്നത് എന്തെ..
നീ എന്നൊരാളെ ഞാൻ തേടുന്നത് എന്തെ..
നിൻ നിഴൽ ആകുവാൻ....
നിന്നിലായ് ചേരുവാൻ....
എന്നും ഈ പെൺകിളി
എന്റെ ആയി തീരുവാൻ
ഓ ഓ ഓ.... (ആദ്യം കണ്ട നേരം തന്നെ)
ആ കണ്ട കനവിൻ മുഖമോ മായുന്നത് എന്തെ..
ആ പൂത്ത പൂക്കാലം മായുന്നത് എന്തെ..
ആ വഴി പോകുവാൻ....
ആ വിരൽ പുൽകുവാൻ....
വീണ്ടും എൻ പെൺകിളി
എന്റെ ആയി തീരുമോ
ഓ ഓ ഓ.... (ആദ്യം കണ്ട നേരം തന്നെ)