Bethesda

Christian Devotional

Album : Bethesda
Song : Nin Sneham
Lyrics & Music : Sijo Mathew Jacob
Vocal : Immanuel Henry
Keyboard Programming : David Shone
Guitar : Alex Mathew
Mixing & Mastering : Nikhil Thomas Chennai
Edit & Video Floor : Pop Media
Title Design: Kunjunni Kozhencherry
Audio on : Divo

For Minus Track, mail at :-  music@sijomathewjacobofficial.com 

A SIJO MATHEW JACOB MUSICAL ©

BETHESDA /ബേഥെസ്ദാ - LYRICS

നിൻ സ്നേഹം മാത്രം മതി എനിക്ക്
നിൻ ദാനം മാത്രം മതി എനിക്ക് (2)
ഈ ലോകരെന്നെ തള്ളിടിലും
നിൻ കരം മാത്രം മതി എനിക്ക്... (2)

ജീവിത ഭാരം ഏറിയാലും
രോഗങ്ങളാൽ ഞാൻ വലഞ്ഞാലും (2)
നിന്ദിതനായ് ഞാൻ തീർന്നാലും
ജിവന്റെ നാഥൻ മാത്രം മതി... (2)

കൂടെയുള്ളവർ എല്ലാം മാറിടിലും
ഏകനായ് ഞാൻ തീർന്നാലും (2)
ഹൃദയം നുറുങ്ങി കരഞ്ഞാലും
കണ്ണുനീർ വാർത്തവൻ മാത്രം മതി... (2)

നഷ്ടങ്ങൾ എല്ലാം വന്നീടിലും
ഇഷ്ടങ്ങൾ എല്ലാം മാറിയാലും (2)
ശത്രുക്കൾ എല്ലാം കൂടിയാലും
സ്നേഹത്തിൻ നാഥൻ മാത്രം മതി... (2)


രാജ്യങ്ങൾ എല്ലാം പോരാടിലും
ക്ഷാമങ്ങൾ അടിക്കടി വന്നീടിലും (2)
ലോകത്തിൻ ഗതി എല്ലാം മാറിടിലും
എൻ മണവാളൻ മാത്രം മതി... (2)             [നിൻ സ്നേഹം...]


Nin sneham mathram mathi enike
Nin dhanam mathram mathi enike (2)
Ee lokarene thallidilum
Nin karam mathram mathi ennike... (2)

Jeevitha bhaaram aeriyalum
Rogaghallal njan valanjalum (2)
Ninnithanaay njan theernalum
Jevante nadhan mathram mathi... (2)

Koodeyullavar ellam maridilum
Aekanay njan theernnalum (2)
Hridhayam nurughi karanjalum
Kannuneer varthavan mathram mathi... (2)

Nashtaghal ellam vannidilum
Eshtaghal ellam mariyalum (2)
Shathrukkal ellam koodiyalum
Snehathin nadhan mathram mathi... (2)

Rajyagal ellam poridilum
Kshamagal adikadi vanniidilum (2)
Lokathin gadhi ellam maaridilum
En mannavaallan mathram mathi... (2)            [Nin sneham...]

♪ Listen to the Song Nin Sneham from the album Bethesda on your favourite Music Platforms:-

Gaana - http://bit.ly/2MtHeiO
Wynk - http://bit.ly/2Ma1KWV
ErosNow - http://bit.ly/2M5Mvhn
Hungama - http://bit.ly/327nZCb
Raaga - http://bit.ly/2VyCvAt
Google Play - http://bit.ly/2Vx6kl3

 

Feedback
Bethesda